കാട്ടാക്കട: കുരുതംകോട് നാബപ്പൂർ വീട്ടിൽ കെ. ഭാസ്കരപിള്ള (ഭാസി, 93) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതിഅമ്മ. മക്കൾ: മധുകുമാർ (സരസ്വതി വിദ്യാലയം), മുരുകൻ പിള്ള (സ്വേത എന്റർപ്രൈസർ നാസിക്), രമ, കൃഷ്ണൻകുട്ടി (സ്വാദി ടെക്), ശ്രീകുമാർ (സിവിൽ സപ്ളൈസ്).. മരുമക്കൾ: സരസ്വതി, സുധകല, പരേതനായ മോഹനകുമാർ, സ്മിതാദേവി, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. ഫോൺ: 9895061802.