ബാലരാമപുരം: എസ്.ബി.ഐ. ബാങ്കിന് സമീപം പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ ഭാര്യ സൗദാ ബീവി (77) നിര്യാതയായി. മക്കൾ: മാഹീൻ, ഹനീഫ, സുലൈമാൻ, അഷറഫ്, സൈയ്യദ് ഫാത്തിമ, നിസാർ, മുസ്തഫ, ശിഹാബ്. മരുമക്കൾ: താഹിറ, സബീന, ഷീബ, അസീന, ഹക്കീം, സൗമ്യ, അനീഷ, അർഷിത. ഖബറടക്കം ബാലരാമപുരം ടൗൺ ജമാ അത്തിൽ നടന്നു.