charamam

മലയിൻകീഴ് : വിളപ്പിൽശാല പാർവതി നിവാസിൽ മുരുകേശൻ (65, മലയിൻകീഴ് സായി കൃഷ്ണ ജൂവലറി ഉടമ) നിര്യാതനായി.ഭാര്യ: സുബലക്ഷ്മി. മക്കൾ: ദുർഗ,പാർവതി,രാകേഷ്,അരുൺ.മരുമക്കൾ: സജി മഹേശൻ, കുമാർ, നിർമ്മല, ഗായത്രി. സംസ്ക്കാരം : ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.