k-sunilkumar

വർക്കല: പുത്തൻചന്ത ഒലിപ്പുവിളറോഡ് പാർവ്വതിയിൽ കൃഷ്ണൻനായരുടെയും ബായിക്കുട്ടിഅമ്മയുടെയും മകൻ കെ.സുനിൽകുമാർ (43) സൗദിഅറേബ്യയിൽ നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സുമിൻ, മിഥുൻ. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ