പാറോട്ടുകോണം : റി​ട്ട. സുബേദാർ മേജർ എ. സുകുമാരൻ (74) നി​ര്യാതനായി​. തി​രുവനന്തപുരം ജി​ല്ലാ സൈനി​ക ക്ഷേമ ഓഫീസറായി​ രുന്നു. ഭാര്യ: പരേതയായ സുഗുണാ ബായി​. മക്കൾ : എസ്.എസ്. ബലറാം, പരേതനായ എസ്.എസ്. ജയറാം. മരുമക്കൾ : ഡോ. സരി​ത, സി​മി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തി​കവാടത്തി​ൽ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8 ന്. ഫോൺ​ : 9961059894.