ആറ്റിങ്ങൽ: വഞ്ചിയൂർ പുരവൂർക്കോണത്ത് ഇടയിൽ വിളാകത്ത് വീട്ടിൽ പരേതനായ എൻ.കരുണാകരന്റെ ഭാര്യ ജി. സരോജിനി (80) ഡൽഹിയിൽ നിര്യാതയായി. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 10.30ന് ഇടയിൽ വിളാകത്ത് വീട്ടിൽ നടക്കും. മക്കൾ: അജയകുമാർ, ദിലീപ് കുമാർ( ന്യൂ ഡൽഹി), അനിൽകുമാർ, രവികുമാർ( അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ, വാട്ടർ അതോറിറ്റി), പരേതയായ സുനിത കുമാരി. മരുമക്കൾ: റീജ.ജി, പുഷ്പാംഗദൻ, ശ്രീദേവി, ഷൈജ.ആർ.എസ്, ഷീന.എ.