പിറവന്തൂർ: എലിക്കാട്ടൂർ മൂന്നാംമലയിൽ ഉലക്കംപറമ്പിൽ വീട്ടിൽ വി. ശാമുവേൽ (101) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മാത്യു, ജോൺ, പരേതനായ തോമസ്. മരുമക്കൾ: ഏലിയാമ്മ, പരേതരായ കുഞ്ഞൂഞ്ഞമ്മ, ഓമന.