abubakkar

മുടപുരം: തെന്നൂർകോണം മംഗലത്തുവിള വീട്ടിൽ അബുബക്കർ കുഞ്ഞ്(76 ) നിര്യാതനായി .ഭാര്യ :നുസൈഫ ബീവി .മക്കൾ :ഷംല ബീവി (ഖത്തർ ), ഷാജി (ഫോറസ്റ്റ് ഓഫീസർ ),ഷാഫി .മരുമക്കൾ :നാസർ (ഡി .എച്ച് .എസ് ) , നസിയ,റീന ബീവി .