പരീക്ഷകൾ മാറ്റിവച്ചു
നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
പാർട്ട് ടൈം എംടെക് (2013 സ്‌കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് ആറും ഏഴും സെമസ്റ്റർ പരീക്ഷാ ഫലം വെബ്‌സൈറ്റിൽ.
തീയതിനീട്ടി
ഒൻപതാം സെമസ്റ്റർ ബി . ആർക് ഡിഗ്രി (2013 സ്‌കീം) തീസിസ് 7 വരെ സമർപ്പിക്കാം.