പോത്തൻകോട് : അയണിമൂട് നളിനി ഭവനിൽ വി.ബാബു (60) നിര്യാതനായി. ഭാര്യ: സുകുമാരി.ആർ. മക്കൾ: ഗ്രീന.എസ്, വിഷ്ണു. ബി.എസ്. മരുമകൻ: നിതിൻ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.