വെള്ളനാട് :വെളിയന്നൂർ പെരുംപള്ളി മൂഴി പ്രിയ ഭവനിൽ ജി.വാസുദേവൻ നായർ (88) നിര്യാതനായി.
ഭാര്യ:മാലതി അമ്മ.മക്കൾ:വി.രമേശൻ നായർ,എം.രമാദേവി.മരുമക്കൾ:സജിതകുമാരി,അജയകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.3o ന്