lince

നെല്ലിമൂട് : കുറ്റിത്താന്നി ലയോ ലയനത്തിൽ നെല്ലിമൂട് സർവ്വീസ് സഹകരണബാങ്ക് മുൻ സെക്രട്ടറി നെല്ലിമൂട് ശശിയുടെ മകനും തൃശൂർ ഗവ.എൻജിനിയറിംഗ്‌കോളേജ് വിദ്യാർത്ഥിയുമായ ലിൻസ്ലിയോ (29) പുനെയിൽ നിര്യാതനായി.

മതാവ് : കെ.ലൈല കുമാരി. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ.