obit

പാലോട് : മുൻ ഡി.സി.സി മെമ്പർ പാലോട് എ.എം.മുസ്തഫയുടെയും സുലൈഖ ബീവിയുടെയും മകൻ പാപ്പനംകോട് ഐ.എസ് മൻസിലിൽ മുഹമ്മദ് ഇക്‌ബാൽ (46പെരിങ്ങമ്മല ഇക്‌ബാൽ ഹയർസെക്കൻററി സ്‌കൂൾ) നിര്യാതനായി.സി.പി.ഐ പാലോട് ലോക്കൽ കമ്മിറ്റിയംഗമാണ്. ഭാര്യ : സലീന.മക്കൾ : നസീഹ്,നസിയ.കബറടക്കം ഇന്ന് രാവിലെ 10 ന് പാലോട് പാപ്പനംകോട് മുസ്ലിം ജമാത്ത് പള്ളി കബറിടത്തിൽ.