ബാലരാമപുരം: റസ്സൽപ്പുരം മണലുവിള വീട്ടിൽ ഇബനീസർ.ജെ (റിട്ട.സ്പിന്നിംഗ് മിൽ , 73) നിര്യാതനായി. ഭാര്യ: ജീവമണി (റിട്ട.പി.എസ്.സി). മക്കൾ: ഗ്രേസ് ജോയ്, എഡ്വിൻ, ജസ്റ്റിൻരാജ്. ഫോൺ : 8078775612.