പറമ്പിൽപീടിക : പുതിയ പറമ്പ് കൂനഞ്ചേരി ബീരാൻ മൊയ്തീൻ മുസ്‌ല്യാർ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശരീഫ് മുസ്‌ല്യാർ, സൈദു മുസ്‌ല്യാർ, യഅ്ഖൂബ്, അബ്ദുൾറഹിം, സുബൈദ, ജമീല.