വെട്ടുകാട് : ഹോളി ഫാമിലി ഹൗസിൽ ജെ. ഗ്രിഗറി (85) നിര്യാതനായി. ഭാര്യ : സ്റ്റെല്ലാ ഗ്രിഗറി. മക്കൾ : പെട്രീഷ്യ (ടീച്ചർ). ഗോഡ്ഫ്രെ, ലീനാ (ടീച്ചർ), ജോൺ ബോസ്‌കോ (ഖത്തർ), ഫാദർ മാർട്ടിൻ (ഒ.സി.ഡി), ഗോഡ്‌വിൻ (ദുബായ്), മെൽവിൻ (ഖത്തർ), മേരി ആൻ. മരുമക്കൾ : ഷാജൻ പെരേര (കുവൈറ്റ്), ഷാജി തോമസ് (ദുബായ്), സാംസൺ ഫെർണാണ്ടസ് (ദുബായ്), ഷിനി ജോൺ (ഖത്തർ), ക്ഷമാ ഗോഡ്‌വിൻ, ലിഡിയാ മെൽവിൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയത്തിൽ.