നെടുമങ്ങാട് : ചുള്ളിമാനൂർ കുന്നുംപുറത്ത് കഴക്കുന്നിൽ എൽ.സുകുമാരൻ (70) നിര്യാതനായി.ഭാര്യ ഗ്ലോറി.മക്കൾ : ബിന്ദു,പരേതനായ ശ്രീകുമാർ,ബിജു,ബിനു.മരുമക്കൾ : മോഹനൻ,രഞ്ചു.പ്രാർത്ഥന : 7 നു (തിങ്കൾ) രാവിലെ 9 ന്.