പോത്തൻകോട്: കാട്ടായിക്കോണം പോങ്ങുംമൂട് വീട്ടിൽ സ്വാതന്ത്ര്യ സമരസേനാനിയും കഴക്കൂട്ടം പഞ്ചായത്ത് മുൻ മെമ്പറുമായ പി.സദാനന്ദന്റെ ഭാര്യ എൻ.സാവിത്രി (88 ) നിര്യാതയായി. മക്കൾ: ഭാമ, രവീന്ദ്രൻ, ഗീത, പരേതയായ ജയകുമാരി. മരുമക്കൾ: പുഷ്പകുമാരി, വിജയൻ, ടി..മധു, പരേതനായ രഘു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.