കടകുളം : കുളത്തൂർ നല്ലൂർവട്ടം മാണിക്യ വിളാകത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ വിജയമ്മ തങ്കച്ചി (87) നിര്യാതയായി. മക്കൾ : പരേതയായ പ്രഭാദേവി തങ്കച്ചി, പ്രഭാകരൻ തമ്പി (റിട്ട. ആർമി), ജി. മോഹനൻ തമ്പി (റോയൽ ഫർണിഷിംഗ്, ആര്യശാല), വി. ശശികല തങ്കച്ചി, വി. ജയശ്രീ, ജി. സുരേഷ് തമ്പി (ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ്), ജി. അനികുമാരൻ തമ്പി (റോയൽ ഫർണിഷിംഗ്, കേശവദാസപുരം), വി. രാജി (മെമ്പർ, കുളത്തൂർ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ : രമകുമാരി (റിട്ട. സൂപ്രണ്ട്, അർബൻ അഫയേഴ്സ്), എൻ. ഗോവിന്ദൻ നായർ (റിട്ട. തഹസിൽദാർ), വിഘ്നേശ്വരൻ നായർ, റാണി ലക്ഷ്മി ഭായി (നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി സീനിയർ ക്ളാർക്ക്), ബിന്ദു, പരേതനായ അശോക് കുമാർ. സംസ്കാരം ഇന്ന് രാവിലെ 11 ന്.