കുറ്റിച്ചൽ:പച്ചക്കാട് കാവിൽ മഹാഗണപതി മഹാദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം 26,27,28തീയതികളിൽ നടക്കും.26ന് രാവിലെ 6ന് അപ്പംമൂടൽ,പുഷ്പാഭിഷേകം,ഭസ്മാഭിഷേകം.രാത്രി 7ന് സായാഹ്ന ഭക്ഷണം.27ന് രാത്രി 7ന് സായാഹ്ന ഭക്ഷണം.28ന് രാവിലെ 7ന് പ്രഭാത ഭക്ഷണം.9ന് സമൂഹ പൊങ്കാല,10ന് കലശപൂജ,10.30ന് നാഗരൂട്ട്.ഉച്ചയ്ക്ക് 12.30ന് ഉത്സവ സദ്യ.4.45ന് താലപ്പൊലി ഘോഷയാത്ര.5.30ന് ഭഗവതി സേവ.7.30ന് സായാഹ്ന ഭക്ഷണം.8ന് ഗുരുസി.എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 6ന് ഗണപതിഹോമം.രാവിലേയും വൈകിട്ടും പ്രത്യേക ക്ഷേത്ര ചടങ്ങുകളും നടക്കും.