കാട്ടാക്കട:വിശ്വാസസംരക്ഷണത്തിനും വർഗീയതയ്ക്ക് എതിരെയും കോൺഗ്രസ്(ഐ)കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര നാളെ(ഞായർ)നടക്കും.വൈകിട്ട് 3ന് കിള്ളി കോട്ടപ്പുറത്ത് മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് കാട്ടാക്കടയിൽ നടക്കുന്ന സമാപന സമ്മേളനം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ പദയാത്രയ്ക്ക് നേതൃത്വം നൽകും.