ചിറയിൻകീഴ്: അഴൂർ കോളിച്ചിറ ചേമ്പുംമൂല കൊച്ചുവിള വീട്ടിൽ കെ. ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ലൈല, ലൗലിക, ലാൽഷ, സഞ്ജീവൻ, രാജീവ്, ബിജുലാൽ. മരുമക്കൾ: വിജയൻ, സതീശൻ, രമേശൻ, ജയ, സുജ, ഷെർളി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.