നെയ്യാറ്റിൻകര: പെരുങ്കടവള തത്തമല അനുസദനത്തിൽ കെ. രാമചന്ദ്രൻനായരുടെ ഭാര്യ പരമേശ്വരി (ബേബി-55) നിര്യാതയായി. മക്കൾ: അനു, മനു. മരുമക്കൾ: കൃഷ്ണ, ചന്ദന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.