dd

നെയ്യാറ്റിൻകര: തത്തിയൂർ കാക്കവിളാകത്ത് മേലെ പുത്തൻവീട്ടിൽ സുകുമാരൻ നായർ (88) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മോഹനകുമാർ, ശ്രീധരൻനായർ, കലകുമാരി, അനിതകുമാരി. മരുമക്കൾ: ശ്രീകല,ശ്രീജ,സുദർശനൻ, രാമചന്ദ്രൻനായർ. സഞ്ചയനം: 11ന് രാവിലെ 9ന്.