dd

നെയ്യാറ്റിൻകര: കുളത്തൂർ മുടിപ്പുര വിജയഭവനിൽ വിജയകുമാർ വി.എസ് ( പ്രഭാകരൻ-67) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: അനൂപ് വി.എസ്(ജയിൽ വകുപ്പ്), അനീഷ് വി.എസ്. സഞ്ചയനം10ന് രാവിലെ 9ന്.