jacob

ആനയറ: കുടവൂർ കൊച്ചുപുരയ്ക്കൽ ജേക്കബ് തോമസ് (ബാബു - 74, റിട്ട. അദ്ധ്യാപകൻ, കൊച്ചിൻ റിഫൈനറീസ് സ്കൂൾ) നിര്യാതനായി. ഭാര്യ : ചിന്നമ്മ ജേക്കബ് (കുറിച്ചി പള്ളത്ര കുടുംബാംഗം). മക്കൾ : സൂസൻ, മെറിൻ. മരുമകൻ : എബ്രഹാം കവലയ്ക്കൽ. സംസ്കാരം ഇന്ന് 3.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4.30 ന് പാറ്റൂർ സെന്റ് ഇഗ്‌നേഷ്യസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഫോൺ : 9447025392.