ശാസ്തമംഗലം : ജഡ്ജി ലെയ്‌നിൽ രാജ് മന്ദിറിൽ (ഡി - 19) പുഷ്‌കല (67) നിര്യാതയായി. ഭർത്താവ് : സരസ ഗോപാലൻ (റിട്ട. വി.എസ്.എസ്.സി). മകൻ : രാജേഷ് (ടി.സി.എസ്, തിരു:), മരുമകൾ : ജയപ്രഭ (എസ്.സി/എസ്.ടി കോർപ്പറേഷൻ). സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ. ഫോൺ : 8301072973.