തിരുവനന്തപുരം: സ്റ്റാച്യു അദ്ധ്യാപക ഭവന് സമീപം ലൂദർഡ് കോട്ടേജിൽ പരേതനായ ഡി. സിറിൾ രാജിന്റെ ഭാര്യ വിജയകുമാരി (83, റിട്ട. ടീച്ചർ സെന്റ് റോക്സ് എച്ച്.എസ്. തോപ്പ്) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ പ്രേം, പീറ്റർ കുമാർ, ആന്റണി ലിയോ. മരുമക്കൾ: ശാന്തി സെബാസ്റ്റ്യൻ, ജോമോൾ പീറ്റർ, എലിസബത്ത് ആന്റണി. സംസ്കാരം നാളെ വൈകിട്ട് 4 ന് പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലീത്തൻ പള്ളിയിൽ. ഫോൺ: 9446333505.