thankamma-george

കായംകുളം : സത്രത്തിൽ പരേതനായ ജി ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ് (93) നിര്യാതയായി. സംസ്‌കാരം കാദീശാ ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. മക്കൾ : ബാബുജോർജ്, ജോൺജോർജ്, ബേബിജോർജ്, തോമസ്‌ ജോർജ്, പരേതനായ ജോയി ജോർജ്. മരുമക്കൾ : എൽസി, ലില്ലിക്കുട്ടി, അനിത, രേണു.