viswanadan

നഗരൂർ: ദർശനാവട്ടം കോയിക്കമൂല ചാലുവിള വീട്ടിൽ ജി. വിശ്വനാഥൻ (66) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: നിഷാദ്, നിദ. മരുമകൻ: സജീവൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.