vijayamma

അയിര: കാട്ടുവാത്തേരി വീട്ടിൽ രാമപ്പയ്യന്റെ ഭാര്യ വിജയമ്മ (57) നിര്യാതയായി. മക്കൾ: കൃഷ്ണ, കൃപ, കിരൺ. മരുമക്കൾ: അഭിലാഷ്, ശശി, ധനുഷ രാജ്. ഫോൺ: 9744868094.