കെറ്റാമം : കണ്ണൻകുഴി മേലെ പുത്തൻ വീട്ടിൽ രാമൻകുട്ടി ആശാരി (87) നിര്യാതനായി. ഭാര്യ : പരേതയായ രഘുപതി. മക്കൾ : വസന്ത, പരേതനായ അയ്യപ്പൻ, വിജയൻ, പരേതയായ പ്രസന്ന, സുധ, അമ്പിളി. മരുമക്കൾ : കരുണാകരൻ ആശാരി, ലക്ഷ്മി, ലേഖ, പരേതനായ തങ്കപ്പൻ, രവീന്ദ്രൻ ആശാരി, ശ്രീകണ്ഠൻ. സഞ്ചയനം : 13 ന് രാവിലെ 9 ന്. ഫോൺ : 9633173721.