photo

ആലപ്പുഴ: നെടുമുടി കടമാട് എ.ജി മുരളീധരൻ പിള്ള (73) നിര്യാതനായി. ഭാര്യ: പരേതയായ ഒാമന. മക്കൾ: സവിത,സലില, സന്ദീപ്. മരുമകൻ: പ്രദോഷ്. സഞ്ചയനം 13 ന് രാവിലെ 11 ന്.