വർക്കല: മുട്ടപ്പലം ചാവടിമുക്ക് പൊൻപൂരത്തിൽ സുരേശന്റെ ഭാര്യ വി. വിമല (65) നിര്യാതയായി. മക്കൾ: ബിനു, ബിജി, സിജി. മരുമക്കൾ: രേഷ്മ, അജിത്ത്, ഷിജു. സംസ്കാരം: ഇന്ന് രാവിലെ 10ന്.