gopakumar

വർക്കല: കോവൂർ മായാഭവനിൽ ഗോപകുമാർ (ആർ.കെ.എം യു.പി.എസ്, 45) നിര്യാതനായി. ഭാര്യ: സുരഭകുമാരി (ടീച്ചർ ജി.ഡബ്ലിയു.യു.പി.എസ്, വെളിയം). മക്കൾ: ലക്ഷ്മി, മഹേശ്വർ. സഞ്ചയനം 10ന് രാവിലെ 8ന്.