1

ചിറയിൻകീഴ്: പുളുന്തുരുത്തി വി.ആർ. നിവാസിൽ പരേതനായ വിശ്വംബരന്റെ ഭാര്യ വിശാലാക്ഷി (73) നിര്യതയായി. സഞ്ചയനം ഇന്ന് രാവിലെ 9ന്.