charamam

മലയിൻകീഴ്: വിളപ്പിൽശാല മണ്ണയം ആര്യ ഭവനിൽ പരേതനായ ശങ്കരന്റെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ: പത്മകുമാരി, സരോജം, ശശിധരൻ, വിജയകുമാർ, പരേതരായ കൃഷ്ണൻകുട്ടി, രാജേന്ദ്രൻ. മരുമക്കൾ: ബാലകൃഷ്ണൻ, രാമചന്ദ്രൻ, ഗീതകുമാരി, ചന്ദ്രിക കുമാരി, പരേതയായ ഗീതാമണി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.