തിരുവനന്തപുരം : കേരളകൗമുദി റീഡേഴ്സ് ക്ളബ് സ്ഥാപക പ്രസിഡന്റും റിട്ട. ജയിൽ സൂപ്രണ്ടുമായ ശാസ്താന്തല സഹദേവന്റെ ഭാര്യ കരമന എം.എൽ.എ റോഡ് ശാന്തി സദനത്തിൽ ഡി.മീനാക്ഷി (75,റിട്ട.കേരള യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ) നിര്യാതയായി.മക്കൾ: രാജശ്രീ. എം.എസ്, ശ്രീകുമാർ എം.എസ്,രാജ് കുമാർ എം.എസ് (മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്) മരുമക്കൾ : പരേതനായ ദേവകുമാർ, സൂര്യ രാധാകൃഷ്ണൻ (അദ്ധ്യാപിക എൽ.വി.എച്ച്.എസ്, പോത്തൻകോട്). സഞ്ചയനം 11 ന് രാവിലെ 8 ന്. ഫോൺ : 0471-2341346,9497852041.