വർക്കല: പുല്ലാന്നികോട് ശശിവിലാസത്തിൽ പരേതരായ കരുണാകരന്റെയും ആനന്ദവല്ലിയുടെയും മകൻ ശശി (76) സിങ്കപ്പൂരിൽ നിര്യാതനായി. സംസ്ക്കാരം 8ന് വൈകുന്നേരം 4 മണിക്ക് സിങ്കപ്പൂരിൽ .