vasudevan

കല്ലമ്പലം : കല്ലമ്പലം താന്നിവിള വീട്ടിൽ എസ്. വാസുദേവൻ (84) നിര്യാതനായി. ഭാര്യ: എസ്. വിജയമണി. മക്കൾ : ദീപക്‌, ദീപ, ദീപു. മരുമക്കൾ : ശ്യാംരാജ്‌, അശ്വതി.