കടയ്ക്കാവൂർ: താഴ്വിളാകം വീട്ടിൽ എൻ. ദേവദാസൻ(74, റിട്ട. എയർഫോഴ്സ് ) നിര്യാതനായി. ഭാര്യ രത്നകുമാരി. മക്കൾ: രേഖ, സന്തോഷ്. മരുമക്കൾ : സുനിൽ, അഞ്ചന. സഞ്ചയനം 9ന് രാവിലെ 9ന്.