മൊട്ടമൂട് : പെരിങ്ങോട്ട് ആശാൻ വിളാകത്ത് പുത്തൻവീട്ടിൽ ടി. കൃഷ്ണകുമാരി (58, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതയായി. മകൾ: ശ്രീജ (പള്ളിച്ചൽ ജോയിന്റ് ഫാമിംഗ് സഹകരണസംഘം, അരിക്കടമുക്ക്). മരുമകൻ: ഷിജു (പി.ടി.എം.എച്ച്.എസ്.എസ് മരുതൂർക്കോണം). സഞ്ചയനം: 13ന് രാവിലെ 8ന്.