കല്ലറ: വെള്ളംകുടി തടത്തരികത്തുവീട്ടിൽ വാസുദേവൻ പിള്ള (94) നിര്യാതനായി . ഭാര്യ പരേതയായ ഭവാനി അമ്മ. മക്കൾ: ഗീത, ഗീന, പരേതനായ ഗിരീഷ്. മരുമക്കൾ :ജയൻ, മോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.