ശ്രീകാര്യം: പൗഡിക്കോണം ചെല്ലമംഗലം കുന്നുംപുറം അനുഗ്രഹയിൽ കെ. നടരാജൻ (79-റിട്ട. പോലീസ് ഹെഡ് കോൺസ്റ്റബിൾ)നിര്യാതനായി. ഭാര്യ : പത്മാവതി. മക്കൾ : ലാലാജി, ലാൽജി, പത്മാലാല, ശശികല. മരുമക്കൾ : ഉമ, ഷാജി. വി.കെ., രാജേഷ്, പരേതയായ അനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.