മടവൂർ :സീമന്തപുരം ചിന്ത്രനല്ലൂർ മാധവത്തിൽ ജി. ചന്ദ്രശേഖരപിള്ള ( 74 )നിര്യാതനായി. ഭാര്യ :ഇന്ദിര ഭായി അമ്മ. മക്കൾ :മിനി ,മനു. മരുമക്കൾ :ഹരി ആർ,ശില്പ ആർ എസ്. സഞ്ചയനം :വ്യാഴം രാവിലെ 8.30 ന്.