വെഞ്ഞാറമൂട് : ആലന്തറ ദീപാനഗർ നന്ദനത്തിൽ രാധാകൃഷ്ണൻ (54 ,ഇൻസ്പക്ടർ, കെ.എസ്.ആർ.ടി.സി വെഞ്ഞാറാമുട്) നിര്യാതനായി. ഭാര്യ വി.എസ്.ശോഭ (അദ്ധ്യാപിക വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂൾ) . മകൻ ദേവനന്ദ്