atl07je

വക്കം: രാജ്‌ ഭവനിൽ (ഈച്ചൻ വിളാകം ) പരേതരായ ദാമോദരൻ-ശാരദ ദമ്പതികളുടെ മകൻ തോട്ടയ്ക്കാട് കരവാരം അശ്വതി ഭവനിൽ ഡി. ബാബുരാജൻ (74)​ നിര്യാതനായി . ഭാര്യ: സുകന്യക. മക്കൾ :ജോയി, ജോഷ്, അശ്വതി. മരുമക്കൾ : ദീപ, പ്രിയ, സാബു . സഞ്ചയനം 9 ന് രാവിലെ 8.30 ന്.