d

ബാലരാമപുരം∙ ദേശീയപാതയിൽ മുടവൂർപാറയ്ക്ക് സമീപം ആട്ടോയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെടിവച്ചാൻകോവിൽ മൈങ്കല്ലിയൂർ പ്ലാങ്കാല വീട്ടിൽ പ്രസാദ്(59) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു അപകടം. ഭാര്യ: അജിത.മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: സജീവ്,ഷിനുകുമാർ.