obitury

പാലോട് : ജവഹർകോളനി ടി.ബി.ജി ജംഗ്‌ഷനിൽ രവീന്ദ്രൻ (66) നിര്യാതനായി.മക്കൾ : സിന്ധു,സന്ധ്യ.മരുമക്കൾ : റിനീഷ്‌കുമാർ,അജി.എസ്.എൻ.ഡി.പി യോഗം ശാഖാകമ്മിറ്റിയംഗമാണ്.