obitury

നെടുമങ്ങാട് : കരിപ്പൂര് ചാരുവള്ളിക്കോണത്ത് വീട്ടിൽ രവീന്ദ്രൻ നായർ (73) നിര്യാതനായി.ഭാര്യ : രാജമ്മ.മക്കൾ : ഉദയകുമാർ,രാഖി.മരുമകൻ : ബിനു.സഞ്ചയനം : 13 നു രാവിലെ എട്ടരയ്ക്ക്.